anjaneyam - Ayurvedic Hospital in Kottayam | Best Ayurvedic Treatment | Anjaneya
Bindu Nagar, Nattakam, Moolavattom, Kottayam, Kerala 686013 +91 949 754 9115 enquiry.anjaneya@gmail.com
വർഷം മുഴുവൻ ആരോഗ്യം

വർഷം മുഴുവൻ ആരോഗ്യം

തിരക്കിട്ട ജീവിതശൈലിയിൽ നഷ്ടപ്പെട്ടുപോകുന്ന ആരോഗ്യത്തെ വീണ്ടെടുക്കാനും രോഗങ്ങളെ അകറ്റി ശരീരത്തെ പുഷ്ടിപ്പെടുത്താനും അനുയോജ്യമായ സമയമാണ് കർക്കിടകം . കർക്കിടക ചികിത്സയിലൂടെ ശരീരപുനരുജീവനം സാധ്യമാണ് . പാരമ്പര്യമായി ചിട്ടപ്പെടുത്തിയ ചികിത്സാരീതികളും അതോടൊപ്പം തനതായ കളരി മർമ ചികിത്സയും ഉൾപ്പെടുത്തിയ കർക്കിടക ചികിത്സ ഞങ്ങൾ ലഭ്യമാക്കുന്നു . ദശമൂലം ആശാളി തുടങ്ങിയ വാത ശാമക ഔഷധക്കൂട്ടുകൾ കൊണ്ട് സമ്പുഷ്ടമായ ഔഷധകഞ്ഞി ശരീരത്തിനും മനസ്സിനും ഉന്മേഷം പ്രദാനം ചെയ്യുന്നു . ആഹാരം ഔഷധം ചികിത്സ ഇവ മൂന്നും ഒരുമിച്ചു ചേർന്നുള്ള ഈ കർക്കിടക ചികിത്സയിലൂടെ വർഷം മുഴുവൻ ആരോഗ്യം നിങ്ങളുടെ കൈമുതൽ ആകുന്നു.

Close